tag:blogger.com,1999:blog-4772352046487338594.post6781123927584543967..comments2019-03-27T09:06:45.845-07:00Comments on Buzz Stand: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger3125tag:blogger.com,1999:blog-4772352046487338594.post-8911040639007160992010-10-28T05:43:05.620-07:002010-10-28T05:43:05.620-07:00ഇപ്പോ ഓരോ മുന്നണിക്കും കിട്ടിയ വോട്ടിങ്ങ് ഷെയർ എത്...ഇപ്പോ ഓരോ മുന്നണിക്കും കിട്ടിയ വോട്ടിങ്ങ് ഷെയർ എത്രയാണുEditorhttps://www.blogger.com/profile/05608706932322232790noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-16930583971195132542010-10-28T01:46:11.727-07:002010-10-28T01:46:11.727-07:00സാധാരണ ജനത്തിനെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പിനെ...സാധാരണ ജനത്തിനെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പിനെ വരവേല്‍ക്കുന്ന അതെ സമയം അവര്‍ ഉത്തരം തേടുന്ന ഒരു ചോദ്യമുണ്ട്.
ആരായിരിക്കും അടുത്ത മുഖ്യമന്ത്രി.???

ആ ചോദ്യത്തിന്നുത്തരം മനസ്സില്‍ കണ്ടിട്ടാണ് അല്ലെങ്കില്‍ ആഗ്രഹിചിട്ടാണ് അവര്‍ പോളിംഗ് ബൂത്തില്‍ പോകുന്നത്.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദനെ അവര്‍ തുണച്ചു. അത് കഴിഞ്ഞു നടന്ന അന്തര്നടകങ്ങള് മഹാ ബോറായിരുന്നു. പിന്നെ രാഷ്ട്രീയ ചര്‍ച്ച ആണെങ്കിലും പ്രസ്താവന ആണെങ്കിലും മിനിമം പ്രതിപക്ഷ ബഹുമാനം വേണം എന്ന് ഈ ഭരണവും മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറി ഉം മനസിലാക്കേണ്ടിയിരിക്കുന്നു.Sudeesh Rajashekharanhttps://www.blogger.com/profile/03115127640096169893noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-30932589288010738272010-10-28T01:11:02.767-07:002010-10-28T01:11:02.767-07:00പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്തായിരുന്നു
ചര്‍ച്...പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്തായിരുന്നു
ചര്‍ച്ചാ വിഷയം.
വികസന കാര്യങ്ങള്‍ എന്ന് എല്‍ ഡി എഫ്
പറഞ്ഞുവെങ്കിലും അതൊന്നും ചര്‍ച്ചചെയ്യപ്പെട്ടില്ല.

ആെക ചര്‍ച്ച നടന്നത്
ലോട്ടറി കേസും മതത്തിന്റെ രാഷ്ട്രീയത്തിലെ
ഇടപെടലും.

ചാനലുകളായ ചാനലുകളില്‍ ഒക്കെ
കണ്ടത് ഈ ചര്‍ച്ച മാത്രമായിരുന്നു.
ഒരു ചാനലുപോലും വികസനം
ചര്‍ച്ചാ വിഷയമാക്കാന്‍ അനുവദിച്ചില്ല.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും
ഇത്തരമൊരു അജണ്ടയായിരിക്കും
ചാനലുകള്‍ സെറ്റ് ചെയ്യുക.
അതില്പോയി തലവച്ചുകൊടുക്കാതെ
വികസനകാര്യമാണെങ്കില് മാത്രം ചര്‍ച്ച
എന്ന നിലപാടിലേക്ക് എല്‍ ഡി എഫിന്റെ
നേതാക്കളും പ്രവര്‍ത്തകരും
തിരിയുകയും
മറ്റ് വിഷയങ്ങളെ പാടെ അവഗണിക്കുകയും
ചെയ്യുക എന്നത് മാത്രമാണ് ഇപ്പോഴുള്ള
മറുമരുന്ന്.

മറ്റ് വിഷയങ്ങള്‍ക്ക് ആറ് മാസം കഴിഞ്ഞ് മറുപടി
പറയാം എന്ന് പ്രഖ്യാപിക്കാനും കഴിയണം.

ഇപ്പോഴേ ആ നിലപാടെടുത്താല്‍
നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത്
വികസനകാര്യങ്ങള്‍ കുറെച്ചെങ്കിലും
ചര്ച്ചചെയ്യിക്കപ്പെടാന് വഴിയൊരുങ്ങും.
അത് കുറച്ചെങ്കിലും എല്‍ ഡി എഫിന്
സഹായം ചെയ്യുമെന്നുമാണ് എന്റെ വിശ്വാസംsanthosheditorhttps://www.blogger.com/profile/17823092935154172155noreply@blogger.com