tag:blogger.com,1999:blog-4772352046487338594.post6819548496575760335..comments2019-03-27T09:06:45.845-07:00Comments on Buzz Stand: മത്സ്യകേരളം പദ്ധതിദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger7125tag:blogger.com,1999:blog-4772352046487338594.post-63977803158888482292011-02-16T09:19:41.398-08:002011-02-16T09:19:41.398-08:00കേരളത്തിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുകയും പുഴകള...കേരളത്തിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുകയും പുഴകളെ ഒഴുകാൻ അനുവദിക്കുകയും ചെയ്ത് നമ്മുടെ സ്വാഭാവിക മത്സ്യസമ്പത്തിനെ പുനരുജ്ജീവിപ്പിക്കുകയാണ് ശരിയായ വഴി...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-67741295582161847292010-12-18T21:54:30.946-08:002010-12-18T21:54:30.946-08:00thanks.thanks.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-58723205119342056752010-12-18T20:39:56.541-08:002010-12-18T20:39:56.541-08:00excellent devetta...excellent devetta...Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-82315911855004698782010-12-18T07:47:04.941-08:002010-12-18T07:47:04.941-08:00ഇത്തരം ലേഖനങ്ങളും അഭിമുഖങ്ങളും അറിവുകളുമാണ് നമ്മുട...ഇത്തരം ലേഖനങ്ങളും അഭിമുഖങ്ങളും അറിവുകളുമാണ് നമ്മുടെ മീഡിയയില്‍ നിറയേണ്ടത്. ആത്മാര്‍ത്ഥമായി സമൂഹത്തെ സേവിക്കുന്നവര്‍ക്ക് പബ്ലിസിറ്റിക്കായി പിച്ചപ്പാത്രവുമായി മീഡിയകള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചുനില്ക്കാന് മനസ്സും സമയവുമുണ്ടാകില്ല എന്നതുകൊണ്ടാകാം സമൂഹത്തിന്റെ ശരിയായ അച്ഛന്മാരായിരിക്കേണ്ട മനുഷ്യസ്നേഹികളായ ഋഷിമാര്‍ സ്വന്തം തപസ്സില്‍ സ്വയം അലിഞ്ഞില്ലാതാകുന്നത് ആരും അറിയുകപോലുമില്ല.
മൌനമായി കേരളത്തിലെ ജനങ്ങളെ ഒന്നാകെ സ്നേഹിക്കുന്ന വിധം നമ്മുടെ മത്സ്യസംബത്തിനെ സംരക്ഷിക്കാനും വളര്‍ത്തിയെടുക്കാനുമായി
വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്ന ശ്രീ.പ്രസാദ് ചന്ദ്രന് പിള്ളയെപ്പോലുള്ള നല്ല മനുഷ്യരോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു. ശ്രീ.പ്രസാദ് ചന്ദ്രന് പിള്ളയേയും അഭിമുഖകാരന് ദേവനേയും ചിത്രകാരന് അഭിനന്ദിക്കട്ടെ !!!

കൊങ്കണ്‍ റയില്‍ വേയുടെ പിതാവായ ശ്രീധരനെപ്പോലെ സ്വന്തം ജോലിയെ ജനസേവനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്ന ശരിയായ അച്ഛന്മാര് നമ്മുടെ സമൂഹത്തില്‍ ബ്ലോഗുകളിലൂടെയെങ്കിലും ശ്രദ്ധിക്കപ്പെടട്ടെ. കണ്ടലുകളുടെ സംരക്ഷണത്തിലൂടെ ഋഷിയായിമാറിയ പൊക്കുടനെപ്പോലെ.... ശില്പ്പകലയുടെ ജനകീയവല്ക്കരണത്തിലൂടെ
സമൂഹത്തെ സംസ്ക്കരിക്കുന്ന കാനായി കുഞ്ഞിരാമനെപ്പോലെ........ നമ്മുടെ തന്തയില്ലാതെ കിടക്കുന്ന റോഡുകളേയും മൂല്യമറിയാതെ അവഗണിക്കപ്പെട്ടുകിടക്കുന്ന ജലാശയങ്ങളേയും നമ്മുടെ
അഭിമാനമാക്കിമാറ്റാന്‍ കഴിവുള്ള എഞ്ചിനീയറിങ്ങ് പ്രതിഭകളായ സത്യസന്ധതയുള്ള മനുഷ്യര്‍ ജനശ്രദ്ധയിലേക്കുവരാനായി ബ്ലോഗര്‍മാര്‍ ദേവനെപ്പോലെ ഉണര്‍ന്നിരിക്കട്ടെ എന്നാശംസിക്കുന്നു.
അദ്ധ്വാനത്തിന്റെ മഹത്വത്തെയും, അതു നല്കുന്ന ആത്മ നിര്‍വൃതിയുടേയും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിത്രകാരന് എഴുതിയ ഒരു പോസ്റ്റിലേക്കുള്ള ലിങ്കു കൂടി ഇവിടെ ചേര്‍ക്കുന്നു.

മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-88234058690902697812010-12-18T04:58:34.290-08:002010-12-18T04:58:34.290-08:00ഇതിന്റെ ഒരു ലിങ്ക് http://jagrathablog.blogspot.co...ഇതിന്റെ ഒരു ലിങ്ക് http://jagrathablog.blogspot.com/2010/12/blog-post_5108.html ഇവിടെ ഇട്ടിട്ടുണ്ട്. നന്ദി ദേവന്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-24065823020830006982010-12-18T04:12:05.511-08:002010-12-18T04:12:05.511-08:00നന്നായിട്ടുണ്ട്... ഇനി ചർച്ചയിലൂടെ കാര്യങ്ങൾ വെളിവ...നന്നായിട്ടുണ്ട്... ഇനി ചർച്ചയിലൂടെ കാര്യങ്ങൾ വെളിവാകട്ടെ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4772352046487338594.post-61151402255780943572010-12-18T03:18:51.796-08:002010-12-18T03:18:51.796-08:00Thanks a million ദേവേട്ടാ ... ചുമ്മാ ഇൻഫമേറ്റിവ് എ...Thanks a million ദേവേട്ടാ ... ചുമ്മാ ഇൻഫമേറ്റിവ് എന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് ഏറ്റവും കുറഞ്ഞ വിശേഷണമാകും...!

പല ആശങ്കകളും അകറ്റുന്നതിലുപരി, ഇത്രയേറെ concerned and dedicated ആയി പണികൾ നടക്കുന്നുണ്ട് ഈ വകുപ്പുകളിൽ എന്നതിൽ അഭിമാനമുയർത്തുന്ന പോസ്റ്റ് !

പി.സി പിള്ള സാറിനു ഒരു മുയ്ത്ത നന്ദി !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.com