രണ്ടു കൊല്ലം മുന്നേ ഞാനെന്റെ പഴഞ്ചന്‍ വണ്ടിയും കൊണ്ട് സിഗ്നലില്‍ കിടക്കുമ്പോള്‍ ബി എം ഡബ്യൂ ബൈക്കോടിച്ച് അടുത്തു കൊണ്ടു നിര്‍ത്തിയ ഒരു സുന്ദരിക്കുട്ടി ഹെല്‍മറ്റ് പൊക്കി ഒരു ഫ്ലൈയിംഗ് കിസ്സ്. വയ്സ്സാന്‍ കാലത്ത് എനിക്കു ശുക്രന്‍ തെളിഞ്ഞല്ലോ എന്ന് പുളകം കൊള്ളാന്‍ ഒരുങ്ങുമ്പോഴാണ് പിറകില്‍ ബേബീ സീറ്റില്‍ ഇരുന്ന് ദത്തന്‍ കൈയും കലാശവും കാണിക്കുന്നത് കണ്ടത്.
[എന്റെ കുരുത്തക്കേട് സഹിക്കാതെ വരുമ്പോള്‍ ദത്തന്‍ പറയുന്നതാണ് "ഇവന്റെ ഒരു കാര്യം" എന്ന്. ]
No comments:
Post a Comment