എന്റെ മുന്നൂറ് ലിറ്റര്‍ ( സാദാ ) ഫിഷ് ടാങ്ക്
ചെടികള്‍- ഒന്നുമില്ല
ഹാര്‍ഡ്സ്കേപ്: സിന്തറ്റിക്ക്, ലാവാ റോക്ക്, റിവര്‍ റോക്ക്
സബ്സ്റ്റ്റേറ്റ്- സാദാ ഗ്രേവല്‍
ലൈറ്റ്- 2X 20 W fl (ഡേ) + 2X 10W fl. (ഈവ്)
മീന്‍
ഒരു തരം ജാപ്പ് കോയി ( kohaku)
ഒരുതരം ഗൗരാമി (Trichogaster microlepis)
മോണോ (Monodactylus argenteus)
സക്കര്‍ ക്യാറ്റ് ഫിഷ് (Pterygoplichthys multiradiatus)
സാദാ ഏന്‍ഞ്ജല്‍ ഫിഷ് (Pterophyllum altum)
ഗോള്‍ഡ് പേള്‍സ്കെയില്‍ ഏഞ്ജല്‍ ഫിഷ് (P. scalare)
മാര്‍ബിള്‍ ഏന്‍ജല്‍ ഫിഷ് (P. altum var)
No comments:
Post a Comment